മമ്മുക്കയുടെ ഏറ്റവും മികച്ച പോലീസ് വേഷം | Old Movie Review |

2019-04-29 89

oldfilm review inspector balaram 1991
1991 ഏപ്രില്‍ 286 നായിരുന്നു ഇന്‍സ്‌പെക്ടര്‍ ബല്‍റാം റിലീസിനെത്തിയത്. ഈ വര്‍ഷമെത്തിയപ്പോള്‍ ഇന്‍സ്‌പെക്ടര്‍ ബല്‍റാം റിലീസിനെത്തി 28 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഐവി ശശി സംവിധാനം ചെയ്തപ്പോള്‍ ടി ദാമോദരന്‍ തന്നെയായിരുന്നു ഈ ചിത്രത്തിനും തിരക്കഥ ഒരുക്കിയത്.

Videos similaires